tag:blogger.com,1999:blog-5061707600980200775.post5125679623782795332..comments2023-04-30T03:08:32.662-07:00Comments on ചക്കരമുത്ത്: കൂട്ടുകൃഷി ചെയ്ത കൂട്ടുകാര്‍ കുസുമം ആര് പുന്നപ്രhttp://www.blogger.com/profile/11777823915419572028noreply@blogger.comBlogger3125tag:blogger.com,1999:blog-5061707600980200775.post-41610058627323756692013-02-01T02:30:45.176-08:002013-02-01T02:30:45.176-08:00ഇത്തിരി താമസിച്ചു എങ്കിലും ..... ഒരു അഭിപ്രായം പറയ...ഇത്തിരി താമസിച്ചു എങ്കിലും ..... ഒരു അഭിപ്രായം പറയാല്ലോ ല്ലേ ....
ഒരു കൊച്ചു കുട്ടിയായി വായിച്ചപ്പോള്‍ കഥ ഉഗ്രനായി :)
വീണ്ടും വരാം

ഇനി ഞാനും ഉണ്ട് ബ്ലോഗില്‍ കൂട്ടുകാരനായി niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-5061707600980200775.post-33508131421322162442013-01-31T09:36:08.948-08:002013-01-31T09:36:08.948-08:00ആട്ടിന്‍ കാഷ്ടം പശൂന്റെ ചാണകം പോലെ തന്നെ നല്ല വള...ആട്ടിന്‍ കാഷ്ടം പശൂന്റെ ചാണകം പോലെ തന്നെ നല്ല വളമാണെന്നാണ് മനുഷേമ്മാരു പറയുന്നത്. അതു കൊണ്ട് വളത്തിനു ‘പാടില്ല..’
ഈ പാടില്ലാ...ക്ക് ബുദ്ധിമുട്ടില്ല എന്ന അർത്ഥം ഉണ്ടോ...?
കുസുമേച്ചി പറഞ്ഞ പോലൊരു അർത്ഥം എവിടേയും ഓർക്കാൻ കഴിഞ്ഞില്ല.

കുടുംബശ്രീ പോലുള്ള സംരംഭങ്ങൾ ഇത്തരത്തിൽ ഒരുമയോടെ കൃഷിയിറക്കുന്നതായി കേട്ടിട്ടുണ്ട്. ഇനിയുള്ള കാലം ഈ രീതിയേ നടക്കുകയുള്ളു. കുട്ടിക്കഥക്ക് ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-5061707600980200775.post-5907506290162474202013-01-29T10:53:00.286-08:002013-01-29T10:53:00.286-08:00കൊച്ചു കൂട്ടുകാര്‍ക്കായി ഇവിടെയൊരുക്കിയിരിക്കുന്ന ...കൊച്ചു കൂട്ടുകാര്‍ക്കായി ഇവിടെയൊരുക്കിയിരിക്കുന്ന സൃഷ്ടികള്‍ വളരെ മനോഹരം ഒപ്പം
ലളിതവും. കൂട്ട് കൃഷി നല്ലൊരു പാഠം പറഞ്ഞു കൊണ്ട് അവസാനിപ്പിച്ചു നന്നായിരിക്കുന്നു.
ഇവിടെ ഇതാദ്യം കൊള്ളാം ടീച്ചറേ വീണ്ടും വരാം, സൃഷ്ടികള്‍ പോസ്റ്റുമ്പോള്‍ ഒരു
മെയില്‍ വിടുക. സസ്നേഹം ഫിലിപ്പ് ഏരിയല്‍
PS : എന്റെ ബ്ലോഗില്‍ വന്നതിലും പറഞ്ഞതിലും ഒപ്പം നന്ദി
Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.com