tag:blogger.com,1999:blog-5061707600980200775.post7832809635194399864..comments2023-04-30T03:08:32.662-07:00Comments on ചക്കരമുത്ത്: കള്ളനെ കണ്ടു പിടിച്ചേകുസുമം ആര് പുന്നപ്രhttp://www.blogger.com/profile/11777823915419572028noreply@blogger.comBlogger3125tag:blogger.com,1999:blog-5061707600980200775.post-88091246221536794562012-06-04T03:17:25.960-07:002012-06-04T03:17:25.960-07:00ഉഗ്രന്‍ കഥ... കുട്ടികളുടെ മനസ്സോടെ കാര്യങ്ങളെ കാണാ...ഉഗ്രന്‍ കഥ... കുട്ടികളുടെ മനസ്സോടെ കാര്യങ്ങളെ കാണാന്‍ കഴിയുന്നവര്‍ക്കാണ് ബാലസാഹിത്യത്തില്‍ ശോഭിക്കാനാവുന്നത്. കഥാകാരിയ്ക്ക് അതു സാധിച്ചിരിക്കുന്നു. ആശംസകള്‍...
വീ കെ ഗുണപാഠം ഇതുവരെ കണ്ടെത്തിയില്ലേ? അശക്തരെ സഹായിക്കേണ്ടത് ശക്തരുടെ ഉത്തരവാദിത്തമാണ്. നാം പരസ്പരം സഹായിക്കുമ്പോള്‍ നമ്മുടെ ലോകം സ്വര്‍ഗ്ഗമായി മാറും.ബെന്‍ജി നെല്ലിക്കാലhttps://www.blogger.com/profile/09494013535042186582noreply@blogger.comtag:blogger.com,1999:blog-5061707600980200775.post-3070289626593977262012-04-27T06:17:09.431-07:002012-04-27T06:17:09.431-07:00കഥ വായിച്ചു രസകരമായി തന്നെ. ഇവിടെ കമന്റ് കോളത്തില്‍...കഥ വായിച്ചു രസകരമായി തന്നെ. ഇവിടെ കമന്റ് കോളത്തില്‍ വന്നപ്പൊ വി കെ ഉടെ വക ഒരു ചോദ്യം..ഗുണപാഠം ...? അതെനിക്ക് അറിഞ്ഞൂടാട്ടൊ...ഏതായാലും അതിന്റെ ബാക്കി മൂന്ന് കുഞ്ഞുങ്ങള്‍ രക്ഷപെട്ടല്ലൊ..അത് മതി...അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-5061707600980200775.post-32581021256939203492012-04-26T12:22:17.606-07:002012-04-26T12:22:17.606-07:00കഥ വായിച്ചു..
കഥ പറയുന്ന ശൈലി നന്നായിരിക്കുന്നു..
...കഥ വായിച്ചു..
കഥ പറയുന്ന ശൈലി നന്നായിരിക്കുന്നു..
ഈ കഥയുടെ ഗുണപാഠം എന്താണെന്ന് പെട്ടെന്ന് മനസ്സിലായില്ല. മനസ്സിലായ ഗുണപാഠം ആണെങ്കിൽ ഒട്ടും ശരിയുമല്ലെന്നൊരു തോന്നൽ.
‘ആണുങ്ങളില്ലാത്ത കുടുംബങ്ങൾ മുഴുവൻ കാക്ക കൊത്തിപ്പോകുമെന്നൊരു‘ ധ്വനിയല്ലെ ഈ കഥ തരുന്നത്...?!!
അതോ എന്റെ വക്രബുദ്ധിക്ക് അങ്ങനെ തോന്നിയതോ..?
എന്തായാലും മറ്റുള്ളവർ എന്തു പറയുന്നുവെന്നു കൂടി നോക്കാം. ഇനിയും വരാം.
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.com