എന്റെ സുഹ്രത്തിന്റെ മകള്‍ ചൊല്ലി തന്ന ഒരു കുട്ടി കവിത ".കോഴി കുഞ്ഞു "
ഓടിച്ചിട്ട് പിടിക്കുമ്പോള്‍ ഓടിച്ചിട്ട് പിടിക്കുമ്പോള്‍
എന്താണ് പറഞ്ഞത് കോഴിക്കുഞ്ഞേ?
മല്‍സരത്തില്‍ പങ്കെടുക്കുന്നു മല്‍സരത്തില്‍ പങ്കെടുക്കുന്നു
എന്നാണു പറഞ്ഞത് കോഴിക്കുഞ്ഞേ !
തൂവല്‍ പറിക്കുമ്പോള്‍ തൂവല്‍ പറിക്കുമ്പോള്‍
എന്താണ് പറഞ്ഞത് കോഴിക്കുഞ്ഞേ ?
വസ്ത്രങ്ങള്‍ മാറ്റുന്നു വസ്ത്രങ്ങള്‍ മാറ്റുന്നു
എന്നാണു പറഞ്ഞത് കോഴിക്കുഞ്ഞ് !
കീറി മുറിക്കുമ്പോള്‍ കീറി മുറിക്കുമ്പോള്‍
എന്താണ് പറഞ്ഞത് കോഴിക്കുഞ്ഞേ ?
ഓപറേഷന്‍ ചെയുന്നു ഓപറേഷന്‍ ചെയുന്നു
എന്നാണു പറഞ്ഞത് കോഴിക്കുഞ്ഞ് !
മഞ്ഞള്‍ പുരട്ടുമ്പോള്‍ മഞ്ഞള്‍ പുരട്ടുമ്പോള്‍
എന്താണ് പറഞ്ഞത് കോഴിക്കുഞ്ഞേ ?
മേക്കപ്പ് ചെയ്യുന്നു മേക്കപ്പ് ചെയ്യുന്നു
എന്നാണു പറഞ്ഞത് കോഴിക്കുഞ്ഞ്!
എണ്ണയില്‍ ഇട്ടു വറുക്കുമ്പോള്‍ എണ്ണയില്‍ ഇട്ടു വറുക്കുമ്പോള്‍
എന്താണ് പറഞ്ഞത് കോഴിക്കുഞ്ഞേ?
ഞാന്‍ നീന്തി കുളിക്കുന്നു ഞാന്‍ നീന്തി കുളിക്കുന്നു
എന്നാണു പറഞ്ഞത് കോഴിക്കുഞ്ഞ് !
കറുമുറ തിന്നുമ്പോള്‍ കറുമുറ തിന്നുമ്പോള്‍
എന്താണ് പറഞ്ഞത് കോഴിക്കുഞ്ഞേ ?
അങ്ങയെ ലോകവും ഇങ്ങനെ ലോകവും കാണല്ലോ
എന്നാണു പറഞ്ഞത് കോഴിക്കുഞ്ഞ് ! !

ReplyDeleteഎന്താണ് പറഞ്ഞത് കോഴിക്കുഞ്ഞേ ?
ഓപറേഷന്‍ ചെയുന്നു ഓപറേഷന്‍ ചെയുന്നു
എന്നാണു പറഞ്ഞത് കോഴിക്കുഞ്ഞ് !
കോഴിക്കുഞ്ഞു കൊള്ളാമല്ലോ ആള്.